ബത്തേരി: കേരളത്തിൽ ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫ് മോഹങ്ങൾക്ക് തടയിടാനും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം നിയമസഭയിലും ആവർത്തിക്കാനുമായി കോൺഗ്രസിന്റെ ദ്വിദിന നേതൃക്യാമ്പ് 'ലക്ഷ്യ 2026' വയനാട്ടിൽ തുടക്കമായി. 140 നിയമസഭാ മണ്ഡലങ്ങളിൽ ചുരുങ്ങിയത് 100 സീറ്റുകളെങ്കിലും നേടി അധികാരം പിടിച്ചെടുക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ കെ.പി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും ഒത്തുചേർന്നത്.
മുഖ്യ തീരുമാനങ്ങളും തന്ത്രങ്ങളും:
100+ സീറ്റുകൾ എന്ന മിഷൻ: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കുകൾ പ്രകാരം നിലവിൽ 80 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. ......
തിരുവനന്തപുരം: നിയമസഭയിൽ രണ്ട് വർഷം മുമ്പ് മന്ത്രി വീണാ ജോർജ് പ്രവചിച്ച 'ആടിയുലയാത്ത കപ്പൽ' ഇപ്പോൾ ടൈറ്റാനിക് മോഡലിൽ മുങ്ങാൻ തുടങ്ങുകയാണോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ കേരളം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ കപ്പലിലെ ഓട്ടകൾ വഴി വെള്ളം അകത്തു കയറിത്തുടങ്ങിയെന്നാണ് അണിയറ സംസാരം. ......
വെനസ്വേലൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. അമേരിക്കൻ സൈന്യം വ്യോമാക്രമണത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും കുറ്റവിചാരണ ചെയ്യാനുള്ള നടപടികൾക്ക് യു.എസ് തുടക്കം കുറിച്ചു. ......
തിരുവനന്തപുരം: പ്രളയബാധിതർക്കായി വി.ഡി. സതീശൻ ആവിഷ്കരിച്ച 'പുനർജനി' പദ്ധതിയെ ചൊല്ലിയുള്ള വിവാദം കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു.......
ന്യൂയോർക്ക്/കാരക്കാസ്: അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിലെ ഫെഡറൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. മഡുറോയെ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. ......
അബുദാബിയിൽ നടന്ന വാഹനാപകടം മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ലിവ ഫെസ്റ്റിവൽ കാണാനായി പോയ യാത്ര മടങ്ങുമ്പോൾ ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാലുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ......
ചെങ്ങന്നൂർ: മനുഷ്യത്വത്തിന്റെ ഐക്യത്തിലൂടെ ആണ് ലോകത്ത് നന്മ വളരുന്നത് എന്നും എല്ലാ മനുഷ്യനും ഒന്നാണ് എന്ന് സന്ദേശം നൽകിക്കൊണ്ടുള്ള ഏവരെയും ഒന്നിപ്പിക്കുന്ന ഇതുപോലുള്ള പരിപാടികൾ നടത്തുക എന്നത് മനോഹരമായ കാര്യമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.. മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മനുഷ്യ ക്രിസ്തുമസ് ട്രീയുടെ പതിനൊന്നാമത് വാർഷിക സമ്മേളനവും പുതുവത്സര ആഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി... ......
ചെങ്ങന്നൂർ: ആരാധനയിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലൂടെ മാത്രമെ മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ കഴിയുകയുള്ളൂയെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി പറഞ്ഞു.അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഭദ്രാസന പ്രവേശനോത്സവം വെണ്മണി സെൻ്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ.ജാൾസൺ പി.ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: -തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ ഉണ്യാ പള്ളത്ത് പ്രവർത്തിച്ചു വന്നിരുന്ന ജനകീയ ആരോഗ്യ ക്ഷേമ കേന്ദ്രം ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. ആരോഗ്യ ക്ഷേമ കേന്ദ്രം
ഉപയോഗ യോഗ്യമാക്കി പൊതുജനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞ ദിവസം നാട്ടുകാർ പരാതി നൽകിയിരുന്നു .ഇതേത്തുടർന്നാണ് വാർഡംഗവും പഞ്ചായത്ത് പ്രസിഡൻ്റുമായ സ്മിതാ രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്.
നിലവിൽ പഴയ കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലത്തുള്ള താല്ക്കാലിക കെട്ടിടത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കി സബ് സെൻ്റർ മാറ്റി സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുന്നതിന് പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി തേടുമെന്നും. ......